പൊതുപരീക്ഷയുടെ കാര്യത്തിൽ ഇനി    ടെൻഷൻ വേണ്ടasset
  • ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും പങ്കെടുക്കാവുന്ന ഓൺലൈൻ കോഴ്സ്. വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ രീതിയിൽ പഠിക്കാനുള്ള മികച്ച അവസരം.

  • ആഴ്ചയിൽ രണ്ട് ലൈവ് ക്ലാസുകളും ഖുർആൻ പരിശീലനത്തിന് പ്രത്യേക ലൈവ് സെഷനും.

  • മദ്രസയിൽ പഠിപ്പിക്കുന്ന എല്ലാ വിഷയങ്ങൾക്കും റെക്കോർഡഡ് ക്ലാസുകളും അതിന്റെ അടിസ്ഥാനത്തിൽ ലൈവ് ക്ലാസുകളും.

  • ഓരോ വിഷയത്തിനും വ്യക്തമായ പഠന മാർഗ്ഗരേഖയും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന വീഡിയോ പാഠങ്ങളും.

  • പരീക്ഷാ തയ്യാറെടുപ്പിനായി പ്രത്യേകം രൂപകല്പന ചെയ്ത Exam Preparation Training.

  • മാസത്തിൽ ഒരു പ്രാവശ്യം പെരന്റ്സ് മീറ്റിംഗ് — വിദ്യാർത്ഥികളുടെ പുരോഗതി നിരീക്ഷിക്കാനുള്ള സൗകര്യത്തോടെ.

  • Zoom വഴി ലൈവ് ക്ലാസുകൾ — സംവാദാത്മകമായ പഠനാന്തരീക്ഷം.

  • റെക്കോർഡഡ് ക്ലാസുകൾ എപ്പോഴും കാണാൻ കഴിയുന്ന സൗകര്യം (Mobile + Laptop).

  • Doubt Clearing Session മുഖേന ഓരോ വിഷയത്തിലും വ്യക്തത.

  • പൊതുപരീക്ഷ വിജയത്തിനായി പ്രൊഫഷണൽ രീതിയിൽ തയ്യാറാക്കിയ സമഗ്ര പഠനപദ്ധതി.

  • NOTE:-   കൃത്യമായി സ്റ്റുഡൻസിന്റെ     വർക്കുകൾ അപ്ഡേറ്റ് ചെയ്യാൻ   സാധിക്കുന്ന PARENTS മാത്രം   തങ്ങളുടെ കുട്ടിയെ ജോയിൻ   ചെയ്യിപ്പിക്കുക 

    video_camera_front
    200 Hours of video content
    sticky_note_2
    90 Lessons
    Register today for ₹250(Monthly)
    assetasset
    35K+
    Happy Learners
    4.8+ (600 ratings)
    starstarstarstarstar

    മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാനായി പ്രത്യേകം തയ്യാർ ചെയ്ത കോഴ്സ് 

    Register Now for₹250-Monthly
    asset

    Who Can  Join  this Course?


    1.ഇപ്പോൾ സുന്നി വിദ്യാഭ്യാസ ബോർഡ് മദ്രസയിൽ പഠിക്കുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക്

    2.ഇംഗ്ലീഷ് മീഡിയം സ്കൂൾ പഠിക്കുന്നത് കൊണ്ട് ,മദ്രസയിൽ കുറഞ്ഞ സമയം കിട്ടുന്ന വിദ്യാർത്ഥികൾക്ക്

    3.രോഗം കാരണത്താലോ മറ്റു വല്ല കാരണത്താലോ മദ്രസ റെഗുലറായി പോകാൻ പറ്റാത്ത വിദ്യാർത്ഥികൾക്ക്

    4.ജോലി ആവശ്യാർത്ഥം വിദേശത്ത് പോയി നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ABOOBACKER SIDDIQUE SAQAFI
    MA.B.Ed,
    Spoken English Trainer
    Teachers' trainer
    Principal-New Katak Public School,
    Future Public School,
    Myca Public School

    🌟 പ്രത്യേകതകൾ – SMART TALEEM ACADEMY

    1.പഠനത്തിനും ലൈവ് ക്ലാസിനും എല്ലാ വിദ്യാർത്ഥികൾക്കും സ്മാർട്ട് അക്കാദമിയുടെ മൊബൈൽ ആപ്ലിക്കേഷൻ ഫ്രീ ആയി നൽകുന്നു

    2.മദ്രസയിൽ പഠിപ്പിക്കുന്ന എല്ലാ വിഷയങ്ങൾക്കും റെക്കോർഡ് കോഴ്സുകളും ലൈവ് ക്ലാസും ഉണ്ടായിരിക്കും

    3.ഖുർആനിനും HIFZ പ്രത്യേകം പരിശീലനം

    4.പൊതുപരീക്ഷ കോസ്റ്റൻ പേപ്പർ വെച്ചുകൊണ്ടുള്ള പ്രത്യേക പരിശീലനം

    5.എല്ലാ അദ്ധ്യായത്തിന്റെയും ക്വസ്റ്റ്യൻ ആൻസറുകൾ പ്രത്യേകം വിശദീകരിച്ചു കൊടുക്കുന്നു

    6. ഹോം വർക്കുകൾ സബ്മിറ്റ് ചെയ്യുന്നതിന് വേണ്ടി പ്രത്യേക വാട്സപ്പ് ഗ്രൂപ്പ്

    7.DAILY വർക്ക് അസസ് മെന്റ് റിപ്പോർട്ടിംഗ് സിസ്റ്റം3.ലൈഫ്‌ടൈം കമ്മ്യൂണിറ്റി ആക്സസ് – നിരന്തര പഠനത്തിനും ആശയവിനിമയത്തിനും.
    8.24×7 സഹായം – ഏത് സമയത്തും പിന്തുണ ലഭ്യമാണ്.
    asset
    asset

    Course curriculum

    50 Module
    |
    90Lessons
    |
    200 hours 
    Welcome

    Welcome to the course!

    DUROOSUL ISLAM-PART II

    DUROOSUL ISLAM

    video_camera_front
    CHAPTER 1:LA KHAUFUN ALAIHIM
    video_camera_front
    PART-I : CHAPTER EXPLANATION 
    video_camera_front
    PART 2: QUESTION &ANSWER EXPLANATION

     AL FIQHUL ISLAM

    CHAPTER-I: - HADIMU LADDATH

    video_camera_front
    PART 1: CHAPTER EXPLANATION
    video_camera_front
    PART-II : QUESTION &ANSWER EXPLANATION
    THAJWEEDUL QUR'AN
    video_camera_front
     PART 1: THARKEEKU RAAH EXPLANATION
    video_camera_front
    PART 2: THARKEEKU RAAH QUESTION &ANSWER EXPLANATION
    QUR'AN AND HIFZ
    video_camera_front
    PART 1:SURAH AL KAHF)
    video_camera_front
    PART 2: SURAH YASEEN 39-43
    asset

    കൃത്യമായ മെന്റർഷിപ്പോടെ നിങ്ങളുടെ കുട്ടിക്ക് അഞ്ചാം ക്ലാസ് പൊതു പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്താം 

    Instructed by ABOOBACKER SIDDIQUE-TIRUR
    MA,B.ed
    Principal
    check_circle
    Easy payment method
    check_circle
    Lifetime Access of the Course
    check_circle
    Learn Anytime, Anywhere
    check_circle
    Guaranteed Best Pricing from the Market
    check_circle
    24/7 Instant  Support
    ഇപ്പോൾ തന്നെ ജോയിൻ ചെയ്യാം
    Hurry Up! Reserve your seat before October 15, 2025

    Testimonial

    format_quote
    “എന്റെ മകൻ ഈ കോഴ്‌സിൽ ചേർന്നതിനു ശേഷം പഠനത്തിൽ വലിയ മാറ്റം കാണാം. ലൈവ് ക്ലാസുകൾ വളരെ ഗുണകരം.”
    P
    ഫാത്തിമാ അബ്ദുല്ല, കോഴിക്കോട്
    starstarstarstar
    format_quote
    “റെക്കോർഡഡ് ക്ലാസുകളും ലൈവ് സെഷനുകളും ചേർന്നതാണ് ഇതിന്റെ പ്രത്യേകത. കുട്ടിക്ക് എല്ലാ വിഷയവും വ്യക്തമായി മനസ്സിലായി.”
    J
    റഷീദാ ഹനീഫ, മലപ്പുറം
    starstarstarstarstar
    format_quote
    “മാസത്തിൽ നടക്കുന്ന പെരന്റ്സ് മീറ്റിംഗ് വളരെ സഹായകരമാണ്. കുട്ടിയുടെ പുരോഗതി മനസ്സിലാക്കാൻ എളുപ്പം
    K
    അബ്ദുറഹ്മാൻ ടി, കണ്ണൂർ
    starstarstarstar
    format_quote
    “ഖുർആൻ പരിശീലന ക്ലാസുകൾ കുട്ടിയ്ക്ക് വലിയ പ്രചോദനമായി. ആത്മവിശ്വാസം വളരെയേറി.”
    J
    സുഹ്റാ ബഷീർ, തിരൂർ
    starstarstarstar
    format_quote
    “പഠനത്തിൽ പിന്നിൽ നിന്ന മകൻ ഇന്ന് മുൻനിരയിൽ എത്തി. ഈ കോഴ്‌സിന്റെ സഹായം അത്ഭുതകരം.”
    K
    നാസിറ അലി, പാലക്കാട്
    starstarstarstar
    format_quote
    “ഓരോ വിഷയത്തിനും വ്യക്തമായ വിശദീകരണങ്ങൾ ലഭിച്ചു. കുട്ടി പഠനത്തിൽ കൂടുതൽ താൽപ്പര്യം കാണിക്കുന്നു.”
    P
    ഹസീന കെ, കോട്ടയം
    starstarstarstarstar
    format_quote
    “Exam Preparation ക്ലാസുകൾ വളരെ പ്രായോഗികമായിരുന്നു. കുട്ടിക്ക് പരീക്ഷാ ഭയം തന്നെ പോയി.”
    K
    സലീം പി, എറണാകുളം
    starstarstarstarstar
    format_quote
    “ഓൺലൈൻ ക്ലാസുകൾ സിസ്റ്റമാറ്റിക് ആയി നടന്നത് കൊണ്ട് നിയന്ത്രണം നല്ലതായിരുന്നു. മുഴുവൻ വിഷയങ്ങൾ ഉൾപ്പെടുത്തി.”
    P
    മറിയം ബീവി, വയനാട്
    starstarstarstar
    format_quote
    “മദ്രസാ പൊതുപരീക്ഷക്ക് ഇതിലുപരി തയ്യാറെടുപ്പ് വേണമെന്നില്ല. കോഴ്‌സ് തന്നെ പരിപൂർണം.”"നോൺ-സ്റ്റോപ്പ് പ്രാക്ടീസ്, ലളിതമായ ടിപ്സ്, affordable ഫീസ് — എല്ലാം ചേർന്ന് ഈ കോഴ്‌സ് English പഠിക്കാൻ perfect ആണെന്ന് ഞാൻ ഉറപ്പായി പറയുന്നു."

    J
    അബൂബക്കർ സി, തൃശൂർ
    starstarstarstar

    Limited Time Offer 

    Ending in
    00
    days
    00
    hours
    00
    minutes
    00
    seconds
    Register Today
    ATTENTION: നിങ്ങൾ കോഴ്സ് പർച്ചേസ് ചെയ്യുമ്പോൾ നിങ്ങളെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഓട്ടോമാറ്റിക്കായി ആഡ് ചെയ്യപ്പെടുന്നതാണ് .അപ്പോൾ തന്നെ നിങ്ങളുടെ കുട്ടിക്ക് കോഴ്സ് WATCH ചെയ്തു തുടങ്ങാവുന്നതാണ് .വീഡിയോ ക്ലാസ് കണ്ടതിനു ശേഷം മാത്രമേ ലൈവ് ക്ലാസിൽ പങ്കെടുപ്പിക്കുകയുള്ളൂ

    Frequently Asked Questions

    add_circle

    കോഴ്സിന്റെ ദൈർഘ്യം എത്ര? ഈ വർഷത്തെ പൊതു പരീക്ഷ കഴിയുന്നതുവരെയാണ് ഈ കോഴ്സിന്റെ കാലാവധി

    add_circle

    ലൈവ് ക്ലാസുകൾ റെക്കോർഡ് ചെയ്യപ്പെടുമോ? അതെ, എല്ലാ ലൈവ് ക്ലാസുകളും റെക്കോർഡ് ചെയ്ത് നിങ്ങൾക്ക് കാണാനായി നൽകും.

    അതെ, എല്ലാ ലൈവ് ക്ലാസുകളും റെക്കോർഡ് ചെയ്ത് നിങ്ങൾക്ക് കാണാനായി നൽകും.

    add_circle

    എല്ലാദിവസവും ക്ലാസ് ഉണ്ടാകുമോ ? ഇല്ല ആഴ്ചയിൽ രണ്ടുദിവസം ലൈവ് ക്ലാസ് ഉണ്ടാകും

    add_circle

    എന്റെ കുട്ടിക്ക് എങ്ങനെ ഈ ട്യൂഷൻ ക്ലാസിൽ പങ്കെടുക്കാം ? ഈ വെബ്സൈറ്റിൽ കാണുന്ന ലിങ്കിൽ കയറി നിങ്ങളുടെ ഫോൺ നമ്പർ ഈമെയിൽ കുട്ടിയുടെ പേര് എന്നിവ നൽകുക .എന്നിട്ട് 250 രൂപ പെയ്മെന്റ് ചെയ്യുക .ഈ ഫീസിന്റെ കാലാവധി ഒരു മാസത്തേക്കാണ് . ഇതുപോലെ ഓരോ മാസവും നിങ്ങൾ 250 രൂപ പെയ്മെന്റ് ചെയ്യേണ്ടതാണ് .

    add_circle

    ഈ കോഴ്സിൽ ചേരുന്നതിന് ഗൂഗിൾ പേയോ ഫോൺ പേയോ ഉപയോഗിച്ച് പെയ്മെന്റ് ചെയ്യാമോ ? ചെയ്യാം , പക്ഷേ നമ്മുടെ വെബ്സൈറ്റിൽ കാണുന്ന ലിങ്കിൽ കയറി മാത്രം പെയ്മെന്റ് ചെയ്യുക . എന്നാൽ മാത്രമേ നിങ്ങളുടെ കുട്ടിക്ക് ഫ്രീയായി നമ്മുടെ മൊബൈൽ അപ്ലിക്കേഷൻ ലഭ്യമാകൂ .ആ അപ്ലിക്കേഷൻ ലൂടെയാണ് നമ്മുടെ ലൈവ് ക്ലാസ്സുകളും റെക്കോർഡർ ക്ലാസുകളും ലഭ്യമാവുക .

    add_circle

    ആഴ്ചയിൽ എത്ര ലൈവ് ക്ലാസ് ലഭ്യമാകും ? ആഴ്ചയിൽ രണ്ട് ലൈവ് ക്ലാസ് ലഭ്യമാകും . കൂടാതെ ഖുർആൻ ഓത്ത് പരിശീലിപ്പിക്കുന്നതിന് വേണ്ടി സ്പെഷ്യൽ ലൈവ് ക്ലാസുകളും ഉണ്ടായിരിക്കും .

    add_circle

    I am facing problems in payment processing when buying this course, what to do? MOB:7008790876

    asset

                              ഇനിമുതൽ  നിങ്ങളുടെ കുട്ടിക്ക് മെമ്പർഷിപ്പോടെ പൊതു പരീക്ഷയ്ക്ക് തയ്യാറെടുക്കാം 

    ondemand_video
    200 Hours of video content
    stream
    90 Lessons
    star
    4.8+ (600+ Rating)
    ഈ വർഷത്തെ പൊതു പരീക്ഷയ്ക്ക് നിങ്ങളുടെ കുട്ടിക്ക് ആവട്ടെ നിങ്ങളുടെ മദ്രസയിൽ ഉന്നത മാർക്ക് 
    Register Today

    SMART TALEEM ACADEMY

    Copyright © 2023 Company Name. All Rights Reserved.