





ഇതിനായി grid drawing ആണ് ഉപയോഗിക്കുന്നത്. അതായത് കോളങ്ങൾ വരച്ച് ചിത്രം വരയ്ക്കുന്ന രീതി. ചിത്രങ്ങൾ കോപ്പി ചെയ്യുവാൻ ഈസിയായ മാർഗമാണിത്. ഇങ്ങനെ വരയ്ക്കുന്ന ഡ്രോയിംഗിൽ Shape നഷ്ടപ്പെടാതെ വാട്ടർ കളറിൽ Face വരയ്ക്കാൻ പഠിപ്പിക്കുന്നു
ജോയിൻ ചെയ്യുന്നതിനായി ഒരു മാസത്തെ ഫീസ് അതായത് 1500 രൂപ അഡ്വാൻസായി അടയ്ക്കേണ്ടതാണ്