വ്യക്തികളില്‍ അസാധാരണ ജീവിതമാറ്റങ്ങൾ സാധ്യമാക്കാനാകുന്ന ജീവിത വിജയരഹസ്യങ്ങള്‍
ശാരീരികം, മാനസ്സികം, സാമൂഹികം, സർഗ്ഗാത്മകം, സാംസ്കാരികം, സാമ്പത്തികം, ആത്മീയം എന്നീ നിലയിലുള്ള സമ്പൂർണ്ണ വളർച്ച കൈവരിക്കാം...
ബിജു ശ്രീധർ, ഹോളിസ്റ്റിക് ഫിനാൻഷ്യൽ ഫ്രീഡം ലൈഫ് കോച്ച്, മെഡിറ്റേഷൻ ട്രെയിനർ, കമ്മ്യൂണിറ്റി ബിൽഡർ എന്നീ നിലകളിൽ ജീവിതങ്ങൾ മാറ്റിമറിക്കാൻ പ്രതിജ്ഞാബദ്ധനായ വ്യക്തിയാണ്. ധ്യാനം, സൗഹൃദം, അറിവുകള്‍ എന്നിവയിലൂടെ അനേകം വ്യക്തികളില്‍ അസാധാരണ പരിവർത്തനങ്ങള്‍ സാധ്യമാക്കിയിട്ടുള്ള അദ്ദേഹം GS ഫാമിലിയെന്ന ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയുടെ സ്ഥാപകന്‍ കൂടിയാണ്. വാര്‍ദ്ധക്യജീവിതം ആഘോഷിക്കപ്പെടുന്നതും നല്ല സൗഹൃദങ്ങളിലൂടെ വ്യക്തിത്വ വളര്‍ച്ചയും സാമ്പത്തിക സ്വതന്ത്രവും കൈവരിക്കപ്പെടുന്ന ഒരു ലോകത്തെ സ്വപ്നം കാണുന്നു. ആത്മീയ ജ്ഞാനത്തെ പ്രായോഗിക ജീവിത വിജയ തന്ത്രങ്ങളുമായി സംയോജിപ്പിച്ച് ബിജു ശ്രീധർ വ്യക്തികളില്‍ സന്തോഷവും, സമാധാനവും, പൂർണ്ണതയും, ലക്ഷ്യാനുസൃതമായ ജീവിതവും നയിക്കാൻ സഹായിച്ചുകൊണ്ടിരിക്കുന്നു.
അനുഭവങ്ങള്‍
രഹസ്യങ്ങളിലൂടെ
സാധ്യമാക്കാനാകുന്ന ജീവിതനേട്ടങ്ങള്‍
ഒറ്റപ്പെടൽ, ദേഷ്യം, ടെൻഷൻ, ജീവിതവിരക്തി, ഡിപ്രഷൻ എന്നിവയിൽ നിന്നും വളരെ വേഗം മോചനം നേടി ജീവിതം കൂടുതല്‍ ആന്ദകരമാക്കാം...

നിങ്ങളിലെ കഴിവുകളെ തിരിച്ചറിഞ് സാധ്യമാകുന്ന ഏറ്റവും ഉയർന്ന വളർച്ച സാധ്യമാക്കാനാകുന്ന അറിവുകളിലേക്ക് എത്തിച്ചേരാം.

ലക്ഷ്യബോധം കൈവരിക്കാം
എത്രവലിയ ജീവിത പ്രതിസന്ധികള്‍ക്കിടയില്‍ നിന്നുപോലും ശരിയായ ലക്ഷ്യബോധത്തില്‍ എത്തിച്ചേര്‍ന്ന് സങ്കര്‍ഷരഹിനായി കര്‍മ്മ നിരതനാകാനുള്ള മാനസ്സികാവസ്ഥ കൈവരിക്കാം.

സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാം
നിങ്ങളിലെ കഴിവുകളെ തിരിച്ചറിഞ്ഞ് വീട്ടിലിരുന്നു പോലും മികച്ച വരുമാനം സാധ്യമാക്കി സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചേരാം.

ഒറ്റപ്പെടലില്‍ നിന്നും മോചനം നേടാം
വിഷമങ്ങളും, സങ്കടങ്ങളും, ആശയങ്ങളും പങ്കുവയ്ക്കാന്‍ ആരുമില്ലാതെ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ക്ക് നല്ല സൗഹൃദങ്ങളെ കണ്ടെത്താം.

ജീവിതം കൂടുതല്‍ ആനന്ദകരമാക്കാം
എല്ലാവിധ ജീവിതസൗകര്യങ്ങള്‍ ഉണ്ടായിട്ടും ജീവിതവിരക്തി അനുഭവിക്കുന്നവര്‍ക്ക് ജിവിതം കൂടുതല്‍ ആനന്ദകരമാക്കാനുള്ള അറിവുകളിലേക്ക് എത്തിച്ചേരാം.

ആത്മീയ വളര്‍ച്ച സാധ്യമാക്കാം.
യുവാക്കള്‍ക്കും, കുടുംബജിവിതം നയിക്കുന്നവര്‍ക്കും, വയോജനങ്ങള്‍ക്കും ഒരുപോലെ ആത്മീയ അന്വേഷണം
നടത്താനും, ആത്മീയ വളര്‍ച്ച കൈവരിക്കാനുമുള്ള അവസരങ്ങള്‍...

യഥാര്‍ത്ഥ സമ്പന്നത കൈവരിക്കാം
സ്വന്തം ജീവിത വളര്‍ച്ചയ്‌ക്കൊപ്പം മറ്റുള്ളവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി സമ്പന്നതയിലേക്ക് ഉയരാനുള്ള അറിവിലേക്കും, സാഹചര്യങ്ങളിലേക്കും എത്തിച്ചേരാം.

മഹത്തായ രഹസ്യമറിയാം
ലോക ചരിത്രത്തിന്റെ തുടക്കം മുതൽ ഇന്നുവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി അസാധാരണ വളർച്ച കൈവരിച്ചിട്ടുള്ളവരുടെ പിന്നിലെ മഹത്തായ രഹസ്യമറിയാം

മറ്റുള്ളവരുടെ അനുഭവങ്ങളിലൂടെ ശരിയായ അറിവിലേക്ക് എത്തിച്ചേരാം ...

ലോകം ഒരു വിവരവിജ്ഞാന വിസ്ഭോടനത്തിലാണ്, മാറിക്കൊണ്ടിരിക്കുന്ന ലോകമാറ്റങ്ങളെ തിരിച്ചറിഞ്ഞ് നിരന്തരം അറിവുകള്‍ പുതുക്കേണ്ടത് വളര്‍ച്ചയ്ക്ക് അനിവാര്യമാണ്.
മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമായ ചില കാര്യങ്ങള്‍ അറിയാവുന്നവരാണ് ജീവിതത്തില്‍ വലിയ ഉയരങ്ങളില്‍ എത്തിച്ചേരുന്നത്.
വ്യത്യസ്ഥമായ അറിവുകള്‍ സംമ്പാധിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലും വലിയ വളര്‍ച്ച സാധ്യമാകുന്നതാണ്.

പരസ്പ്പരം പങ്കുവയ്ക്കപ്പെടുന്ന അനുഭവങ്ങളും അറിവുകളും ആശയങ്ങളും അവസരങ്ങളുമാണ് വ്യക്തിത്വവളര്‍ച്ചയ്ക്കും, സാമൂഹ്യവളര്‍ച്ചക്കും, ലോകപുരോഗതിക്കും പിന്നിലെ രഹസ്യം.
Copyright © Greatsecrets and Mind Power Training. All Rights Reserved.